കൂടല്ലൂർ ഗവ.ഹൈസ്കൂളിൽ അധ്യാപക ഒഴിവ്


 

കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്. എസ്) ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം 04/09/2023 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.

Below Post Ad