പട്ടാമ്പി: ടൗണിൽ നിന്നും പട്ടാപകൽ സ്കൂട്ടർ മോഷണം പോയി. ചാലിശ്ശേരി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള KL 54 L 7892 ഹോണ്ട ഡിയോ സ്കൂട്ടറാണ് വെള്ളിയാഴച ഉച്ചക്ക് പട്ടാമ്പി റീഗൾ ഫോൺസ് കടയുടെ പരിസരത്ത് നിന്ന് കാണാതായത്.
സ്കൂട്ടർ കൊണ്ട് പോകുന്നതിൻ്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു.
സ്കൂട്ടർ കണ്ടെത്തുന്നവർ പട്ടാമ്പി പോലീസ് സ്റ്റേഷനിലോ താഴെ നമ്പറിലോ അറിയിക്കുക
Narshal : 9745144283
Akbar : 8139877153