കൂടല്ലൂർ കൂട്ടക്കടവ് താളിക്കുന്നത്ത് (കമ്പാല) കുഞ്ഞഹമ്മദ് (63) മരണപ്പെട്ടു


 

കൂടല്ലൂർ - കൂട്ടക്കടവിൽ താമസിക്കുന്ന താളിക്കുന്നത്ത് (കമ്പാല ) കുഞ്ഞുമുഹമ്മദ് മരണപ്പെട്ടു.

കബറടക്കം ഇന്ന് 23/8/2023
നാല് മണിക്ക് ശേഷം കൂടല്ലൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ.

മക്കൾ: റഫീഖ് റഫീന റെനീഫ് മരുമക്കൾ :റഷീദ് ഷഹന അഫീഫ

Below Post Ad