ആനക്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത ഉദ്ഘാടനം ചെയ്തു

 


ആനക്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെ 2023ലെ ഓണചന്ത ഇന്ന് ഉത്ഘാടനം ചെയ്തു.

13 ഇനം സബ്സീഡി നിരക്കിൽ ജനങ്ങളിലെത്തിക്കുന്ന കൺസ്യൂമർ ഫെഡ്ഡിൻ്റെ  ഓണക്കിറ്റിൻ്റെ ഉത്ഘാടനം ഷൊർണ്ണൂർ എംഎൽക്കു പി .മമ്മിക്കുട്ടി നിർവ്വഹിച്ചു.

നേന്ത്രക്കായയുടെ ഉത്ഘാടനം ബാങ്കിൻ്റെ മുൻ പ്രസിഡൻ് PN മോഹനൻ നിർവ്വഹിച്ചു.ചടങ്ങിൽ  വേണു മാഷ് ,അനീഷ് എന്നിവരും പങ്കെടുത്തു.


Tags

Below Post Ad