ആനക്കര: മലമല്‍ക്കാവില്‍ തെരുവ്നായയുടെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കൂടല്ലൂർ കൂട്ടക്കടവിലും രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റ് പരിക്കേറ്റിരുന്നു.