ഹജ്ജ് 2024 ; അപേക്ഷ തിയ്യതി ജനുവരി 15 വരെ നീട്ടി

 


കോഴിക്കോട് : 2024ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തിയ്യതി, 2024 ജനുവരി 15 നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.നേരത്തെ ഇത് 2023 ഡിസംബർ 20 വരെയായിരുന്നു.

2024 ജനുവരി 15നുള്ളിൽ ഇഷ്യ ചെയ്തതും,  2025 ജനുവരി 31 വരെ കാലാവധിയുള്ള ഇന്ത്യൻ ഇന്റർനാഷണൽ പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Tags

Below Post Ad