പട്ടാമ്പി എംഇഎസ്‌ സ്കൂൾ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

 


പട്ടാമ്പി എം ഇ എസ്‌ ഇൻ്റർനാഷണൽ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി തെക്കുമുറി പുല്ലാനിയിൽ അൻവർ സാദാത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെ (12) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച്ച വൈകീട്ട് ആറു മണിയോടെ വീട്ടുമുറിയിലെ ബാത്റൂമിലെ ജനലിൽ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



Below Post Ad