പട്ടാമ്പി - ഷൊർണൂർ പാതയിൽ ഡിസംബർ ഒമ്പത് വരെ ഗതാഗത നിയന്ത്രണം

 


പട്ടാമ്പി: ട്രാക്കിൽ  അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഡിസമ്പർ ഏഴ് മുതൽ ഒമ്പത് വരെ പട്ടാമ്പി - ഷൊർണൂർ റോഡിലെ വാടാനാംകുറുശ്ശി റെയിൽവെ ക്രോസുകൾ അടച്ചിടും.

പട്ടാമ്പിയിൽ നിന്നും പാലക്കാട്, ഒറ്റപ്പാലം , ഷൊർണൂർ പോകുന്ന വാഹനങ്ങൾ വല്ലപ്പുഴ വഴി പോകണമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു

Below Post Ad