സ്വർണവില പവന് 80 രൂപ വർധിച്ചു. ഇന്ന് 45,920 രൂപയാണ് പവൻ വില. ഗ്രാമിന് 5740 രൂപ.
ഡിസംബർ നാലിന് പവന് 47,080 എന്ന റെക്കോർഡ് വിലയിൽ സ്വർണമെത്തിയിരുന്നു.
പിന്നീട് ഡിസംബർ 13 ആയപ്പോഴേക്കും 45,320 രൂപയായി കുറഞ്ഞു. തുടർന്ന് വീണ്ടും വില ഉയരുകയാണ്.