പട്ടാമ്പി-പള്ളിപ്പുറം പാതയിലെ ലെവല്‍ ക്രോസ് അടച്ചിടും

 


പട്ടാമ്പി-പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ പട്ടാമ്പി-പള്ളിപ്പുറം ഭാഗത്തെ ലെവല്‍ ക്രോസ് ഡിസംബര്‍ 29 രാവിലെ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വൈകിട്ട് അഞ്ച് വരെ അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു.

ഇതവഴിയുള്ള വാഹനങ്ങള്‍ കൊപ്പം-മുതുതല റോഡിലൂടെ പോകണം.



Tags

Below Post Ad