പൊന്നാനി പാലപ്പെട്ടി സ്വദേശി അജ്മാനിൽ മരിച്ചു

 


പൊന്നാനി:പാലപ്പെട്ടി സ്വദേശിയായ യുവാവ് അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന തെക്കൂട്ട് മൊയ്തീന്റെ മകൻ ഷാജിയാണ് അജ്‌മാനിൽ മരിച്ചത്.മാതാവ് പാത്തുമുത്തു സഹോദരങ്ങൾ, മനാഫ്, സീനത്ത്

Tags

Below Post Ad