ചങ്ങരംകുളം:കോക്കൂർ ഹൈസ്കൂളിന് സമീപം താമസിക്കുന്ന കണിയത്ത് വളപ്പിൽ ഇബ്രാഹിമിന്റെ മകൻ അൻവർ(49) മലേഷ്യയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
ദീർഘകാലമായി മലേഷ്യയിൽ ഹോട്ടൽ നടത്തി വരികയായിരുന്നു.മാതാവ് ഫാത്തിമ്മ.ഭാര്യറഹീന. മക്കൾ അൻഷിദ,അസ്നിൻ,റഹ്മാൻ.മൃതദേഹം നാട്ടിലെത്തിച്ച് പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ