കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 


പൊന്നാനി: കാണാതായ പൊന്നാനി പാക്കത്തപറമ്പ് സ്വദേശിയെ വീടിനടുത്ത പറമ്പിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അളപ്പു കാട്ടിൽ അരവിന്ദാക്ഷൻ എന്നവരെ ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നു. 

ആൾമറ ഉയരം കുറഞ്ഞ കിണറ്റിൽ കാൽ തെറ്റി വിണതാവാം എന്നാണ് നിഗമനം. ഫിക്സ് രോഗമുള്ള അരവിന്ദാക്ഷനെ കാണാതായത് മുതൽ ബന്ധുക്കളും നാട്ടുകാരും തിരച്ചിലിലായിരുന്നു. 


Tags

Below Post Ad