കുമരനല്ലൂര്‍ സ്‌കൂളില്‍ വിദ്യാർഥികൾ തമ്മില്‍ വീണ്ടും സംഘർഷം

 


കുമരനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാർഥികൾ തമ്മില്‍ വീണ്ടും സംഘര്‍ഷം.

തലക്കടിയേറ്റ് പരിക്കേറ്റ വിദ്യാർത്ഥികളെ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകനും പരിക്കേറ്റു.

തൃത്താല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Below Post Ad