കൂറ്റനാട് : ഡ്രൈവിംഗ് സ്കൂൾ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു.പെരിങ്ങോട് വട്ടപ്പറമ്പ് അരീക്കര വളപ്പിൽ ബിന്ദു (51) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
കറുകപുപുത്തൂരിലെ സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ അധ്യാപികയായ ബിന്ദു വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭർത്താവ്.വിജയൻ (നാരായണൻ )
പിതാവ് പരേതനായ കൃഷ്ണന്‍.അമ്മ: പാഞ്ചാലി മകൾ ജിബി (നൃത്ത അധ്യാപിക).
സഹോദരങ്ങൾ: സന്ദീപ്, ശ്രീലത.