തൃത്താല അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനൽ; ഇസ്സ ഗ്രൂപ്പ് ചെർപ്പുള്ളശ്ശേരി ബേസ് പെരുമ്പാവൂർ ചാമ്പ്യന്മാർ

 



തൃത്താല അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിൽ ഇസ്സ ഗ്രൂപ്പ് ചെർപ്പുള്ളശ്ശേരി ബേസ് പെരുമ്പാവൂർ ചാമ്പ്യന്മാർ

ഫൈനലിൽ ഇസ്സ ഗ്രൂപ്പ് ചെർപ്പുള്ളശ്ശേരി ബേസ് പെരുമ്പാവൂരും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലുള്ള മത്സരം സമനിലയിൽ ആയതിനെ തുടർന്ന് ടോസിലൂടെയാണ് ചാമ്പ്യന്മാരെ തെരഞ്ഞെടുത്തത്.



Below Post Ad