പരുതൂർ ഗ്രാമപഞ്ചായത്ത് 234 ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം നടത്തി


 

തൃത്താല : പരുതൂർ ഗ്രാമപഞ്ചായത്ത് 2023 - 24 വർഷത്തിൽ നിർമ്മിച്ച  234 ലൈഫ് ഭവനങ്ങളുടെ താക്കോൽദാനംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പിഎം സക്കറിയ ഉദ്ഘാടനം നിർവഹിച്ചു 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷിത ദാസ് അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ടി എം ഫിറോസ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി ഹസൻ  വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭി എടമന വാർഡ് മെമ്പർമാരായ അനിത രാമചന്ദ്രൻ ,സൗമ്യ സുഭാഷ് ,രജനി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

മഴവിൽ മനോരമ മറിമായം ഫെയിം  സലീം ഹാസൻ ഇടവേള റാഫി എന്നിവർ മുഖ്യാതിഥികളായിരുന്നു

Tags

Below Post Ad