സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 9 ശനിയാഴ്ച്ച കൂറ്റനാട് നടക്കും

 


എസ് വൈ എസ് (SჄS) സാന്ത്വനം കൂറ്റനാട് സർക്കിൾ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 9 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 12മണി വരെ കൂറ്റനാട് ഗോഡൗൺ സ്വലാഹിയ്യ മദ്രസയിൽ നടക്കും. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ പരിപാടി ഉദ്ഘാടനം നിർവഹിക്കും.


*ക്യാമ്പിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ*


അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്


1. സ്ത്രീരോഗ വിഭാഗം (Gynaecology)

Dr. സുറുമി മമ്മു (MBBS,MS, OBG)


2.കുട്ടികളുടെ വിഭാഗം

(Paediatrician)

Dr. നാഗാർജുൻ (MBBS,MD )


3.എല്ല് രോഗ വിഭാഗം (Ortho)

Dr. അരവിന്ദ് മദനൻ (MBBS,MS)


4.ശ്വാസകോശ വിഭാഗം ( Pulmonology )

Dr. ഇജാസ് വി.ഐ ( (MBBS,MD)


🔷 *നേത്ര രോഗ വിഭാഗം*

റൈഹാൻ കണ്ണാശുപത്രി, എടപ്പാൾ


🔷 പ്രഷർ, ഷുഗർ, രക്ത നിർണ്ണയം

റൈഹാൻ കണ്ണാശുപത്രി, എടപ്പാൾ


🔶 *ദന്ത വിഭാഗം*

റോയൽ ഡെന്റൽ കോളേജ്, ചാലിശ്ശേരി


🟢 *കേൾവി /സംസാരം* വൈകല്ല്യ പരിശോധന

ഹിയർ കേരള -കൂറ്റനാട്


ക്യാമ്പിൽ വരുന്നവർ താഴെയുള്ള നമ്പറുകളിലോ വാട്സ്ആപ്പിലോ/ഗൂഗിൾ ഫോമിലോ രജിസ്റ്റർ ചെയ്യുക.


📲 9846 281 552, 9526 689 490

Google Form  http://surl.li/rdfiw



Below Post Ad