അബ്ദുസ്സമദ് സമദാനി തൃത്താല മണ്ഡല ത്തിൽ പ്രചാരണം തുടങ്ങി

 



കുമരനല്ലൂർ: പൊന്നാനി  ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഡോ എം.പി.അബ്ദുസ്സമദ് സമദാനി തൃത്താല മണ്ഡല ത്തിൽ പ്രചാരണം തുടങ്ങി. ഇന്നലെ വൈകീട്ട് 6 മണിയോടെ കുമരനല്ലൂരിൽ എത്തിയ അദ്ദേഹത്തിന് യു.ഡി എഫ് നേതാക്കൾ ഉജ്വല വരവേൽപ്പ് നൽകി.

 വി.ടി.ബൽ റാം, എം.എം. ഹമീദ്, പി.ഇ. സലാം സി.എച്ച് ഷൗഖത്തലി, എസ്‌ എം കെ തങ്ൾ, അലി കുമരനല്ലൂർ.സി.എം. അലി.ടി. അസീസ്, സുബൈർ കൊഴിക്കര . ബി.എസ്. മുസ്തഫ തങ്ങൾ കെ. വിനോദ്.പി.വി. മുഹമ്മദലി, പി.മാധവദാസ്, ഒ.കെ. ഫാറൂഖ് . പി.എ.വാഹിദ്, ടി.. കെ.ചേക്കുട്ടി.നാസർ അരിപ്ര, സബു സദഖത്തുള്ള വി.പി. ഫാതിമ തുടങ്ങിയവർ പ്രസംഗിച്ചു

തുറന്ന വാഹനത്തിൽ മന്ധലത്തിലെ വിവിധകേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം പ്രചാരണം കുമ്പിടിയിൽ സമാപിച്ചു.

Below Post Ad