തൃത്താല: ദുബൈയിൽ ആലൂർ സ്വദേശി മരണപ്പെട്ടു.ആലൂർ അപ്പനപറമ്പിൽ പരേതനായ കുഞ്ഞയ്ദ്രുവിന്റെ മകൻ അലിയാണ് മരണപ്പെട്ടത്
മയ്യിത്ത് ഇന്ന് (ശനി) വൈകീട്ട് 7 മണിക്ക് നാട്ടിലെത്തും. ഖബറടക്കം പട്ടത്തറ, ജുമാ മസ്ജിദ് ഖബർസ്ഥാനിൽ