അകാലത്തില്‍ പൊലിഞ്ഞ കൊപ്പം എസ് ഐ സുബീഷ് മോന് സഹപ്രവര്‍ത്തകരുടെ അന്ത്യാജ്ഞലി

 


പട്ടാമ്പി :   ഇന്നലെ മരണപ്പെട്ട കൊപ്പം പോലീസ് സ്റ്റേഷൻ  സബ് ഇൻസ്പെക്ടർ സുബീഷ് മോന്റെ മൃതദേഹം കൊപ്പം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു.


മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, കൊപ്പം സ്റ്റേഷനിലെ സഹപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, വ്യാപാരികൾ നാട്ടുകാർ ഉൾപ്പെടെ ഒട്ടനവധി ആളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ കൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്.

പൊതുദർശത്തിനുശേഷം സ്വദേശമായ മാളയിലേക്ക് മൃതദേഹം കൊണ്ടുപോയി.

Below Post Ad