എടപ്പാൾ : വട്ടംകുളത്ത് പതനാറ്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം മുതൂർ പുള്ളിയാക്കൊട്ടിൽ ബിജുവിൻ്റെ മകൾ അദീനയെയാണ് (16) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എടപ്പാൾ വട്ടംകുളത്ത് പതനാറ്കാരി തൂങ്ങി മരിച്ച നിലയിൽ
ജൂലൈ 26, 2024
Tags