പട്ടാമ്പി പാലത്തിന് മുകളിലൂടെ ഇരു ചക്ര വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിച്ചു;

 


പട്ടാമ്പി പുഴയിലെ ജലവിതാനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പട്ടാമ്പി പുഴ പാലത്തിന് മുകളിലൂടെ ഇരു ചക്ര വാഹന ഗതാഗതവും കാൽനടയാത്രയും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ല കലക്ടർ അറിയിച്ചു.


 

Below Post Ad