പട്ടാമ്പിയിൽ എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ

 


പട്ടാമ്പി മണ്ഡലത്തിലെ മുഴുവൻ,റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, പട്ടാമ്പി പാലം പൂർണ്ണാർത്ഥത്തിൽ, ഗതാഗതത്തിന് തുറന്നു കൊടുക്കുക, പുതിയ പട്ടാമ്പി പാലം നിർമ്മിച്ച് എം എൽ എ  വാക്ക് പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.

ജില്ലാ പ്രസിഡന്റ് ഷെഹീർ ചാലിപ്രം ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് എം സൈതലവി അദ്ധ്യക്ഷനായിരുന്നു.ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് ദാരിമി,മണ്ഡലം വൈസ്പ്രസിഡന്റ് എം യൂസഫ്കുട്ടി, ജോ: സെക്രട്ടറി ഹംസ മാഷ് എന്നിവർ സംസാരിച്ചു.

Tags

Below Post Ad