വളാഞ്ചേരി : യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്നു പരാതി.
പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിൻ (27) മൂന്ന് വയസുള്ള മകൾ, അഞ്ച് വയസുള്ള മകൻ എന്നിവരെയാണ് കാണാതായത്.
ഇന്നലെ വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭച്ചു.