തൃത്താല: മുടപ്പക്കാട് മംഗലം അഞ്ച് മൂല പട്ടമ്മാർതൊടിയിൽ ബഷീർ -ഹൈറുന്നീസ ദമ്പതികളുടെ മകൻ
മിഥിലാജ് (15) എന്ന കുട്ടിയെ 26.9.2024 മുതൽ കാണാനില്ലെന്ന് പരാതി.
തൃത്താല കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.രാവിലെ സ്കൂളിലേക്ക് പോയ കുട്ടി വൈകുന്നേരം തിരിച്ച് വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് സ്കൂളിൽ എത്തിയിട്ടില്ലെന്ന് അറിഞത്.
തുടർന്ന് തൃത്താല പോലീസിൽ പരാതി നൽകി. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൃത്താല പോലീസ് സ്റ്റേഷനിലൊ താഴെ നമ്പറിലൊ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
7994987376
ബഷീർ