കുന്നംകുളം തൃശ്ശൂർ റൂട്ടിൽ നാളെ ( 30-10-2024) സ്വകാര്യ ബസ് പണിമുടക്ക് bus strike

 



തൃശ്ശൂർ നഗരത്തിൽ നടപ്പിലാക്കുന്ന പുതിയ ഗതാഗത സംവിധാനത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് തൃശ്ശൂർ വഴിയുള്ള എല്ലാ സ്വകാര്യ ബസ്സുകളും നാളെ പണിമുടക്കുന്നത്.

തൃശ്ശൂർ കുന്നംകുളം റോഡിൽ ഒരു സ്വകാര്യ ബസ്സുകളും സർവീസ് നടത്തില്ല. മറ്റു സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ എല്ലാം സാധാരണ നിലയിൽ ഉണ്ടായിരിക്കും.

തൃശ്ശൂരിലെ പുതിയ ഗതാഗത സംവിധാനത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്.

Below Post Ad