ചാലിശ്ശേരി-തണ്ണീർക്കോട് പ്രദേശത്തുകാർക്ക് സുപരിചിതയായ ഗ്രാമ മുത്തശ്ശി ഓർമ്മയായി
ആറു പതിറ്റാണ്ടോളം മുള കൊണ്ടുണ്ടാക്കിയ കൊട്ട,മുറം തുടങ്ങിയ കരകൗശല വസ്തുക്കൾ നിർമ്മിച്ച് ചാലിശ്ശേരി-തണ്ണീർക്കോട് പ്രദേശങ്ങളിൽ വീടു വീടാന്തരം കൊണ്ടു നടന്ന് കൊടുത്തിരുന്ന പടാട്ടുകുന്ന് താമസിക്കുന്ന പരേതനായ ഇട്ട്യണ്ട ഭാര്യ കുറുമ്പ(99)അന്തരിച്ചു.
മകൻ : ഗോപാലൻ.മരുമകൾ:ശാരദ. പേരക്കുട്ടികൾ:ജയപാൽ,ഗോപിക.സംസ്കാരം ഇന്ന് (22-10-2024) ചൊവ്വാഴ്ച ഷൊർണൂർ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടന്നു