അധ്യാപക ഒഴിവുകൾ

 



പടിഞ്ഞാറങ്ങാടി കല്ലടത്തൂർ ഗോഖലെ ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ബോട്ടണി ജൂനിയർ ടീച്ചറുടെ ഒഴിവിലേക്ക് അഭിമുഖം 22.10.24 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി  സ്കൂളിൽ  ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 23ന് രാവിലെ 11ന്.



Below Post Ad