ചാലിശ്ശേരി : പാലക്കൽ പീടിക തലവണപറമ്പിൽ മുഹമ്മദ് (51) ആണ് ഹൃദയാഘാതം മൂലം ഖത്തറിൽ മരണപ്പെട്ടത്. കുക്ക് ആയി ജോലി ചെയ്ത് വരികയായിരുന്നു.
വ്യാഴാഴ്ച്ച രാത്രി 10 മണിക്കാണ് അന്ത്യം സംഭവിച്ചത്. ഭാര്യ: റാബിയ, 3 പെൺമക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.