തൃത്താല : തണ്ണീർക്കോട് കൂനംമൂച്ചി സെൻ്ററിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്.
ബൈക്ക് യാത്രക്കാരൻ മണ്ണാരപ്പറമ്പ് സ്വദേശി അബ്ദുറഹ്മാൻ (62) പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കാലത്ത് 9 മണിയോടെ ആയിരുന്നു അപകടം.