ഓർമ്മകളിൽ എം.ടി; കൂടല്ലൂരിൻ്റെ സ്നേഹ പ്രണാമം ഇന്ന് വൈകിട്ട് 5 മണിക്ക് കൂടല്ലൂർ ഗവ.ഹൈസ്ക്കൂളിൽ

 


കൂടല്ലൂർ: അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ എം.ടി അനുസ്മരണം 'ഓർമ്മകളിൽ എം.ടി'  ഇന്ന് വൈകിട്ട് 5 മണിക്ക് കൂടല്ലൂർ ഗവ.ഹൈസ്ക്കൂളിൽ വെച്ച് നടക്കും

മന്ത്രി എം.ബി രാജേഷ്, ബെന്യാമിൻ, കെ. ആർ മീര, അലങ്കോട് ലീലാകൃഷ്ണൻ, ഡോ.സി.പി ചിത്രഭാനു ,സത്യനാഥൻ മാസ്റ്റർ, പി.മമ്മിക്കുട്ടി എംഎൽഎ, കെ.മുഹമ്മദ് ,പി.വി ജിജോ എന്നിവർ പങ്കെടുക്കുന്നു .



Below Post Ad