പട്ടാമ്പി: പട്ടാമ്പിയിലും തൃത്താലയിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന പരുതൂർ മുടപ്പക്കാട് മാടപ്പാട്ട് പള്ളിക്കര വളപ്പിൽ അബ്ദുൽ അസീസ് (65) മരണപ്പെട്ടു.
ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് കോടന്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.