ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം മൊയ്തുണ്ണി മാസ്റ്റർ നിര്യാതനായി

 



ചാലിശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കൊഴിക്കര എ.എം.എൽ.പി.എസ്‌.അദ്ധ്യാപകനും മുസ്‌ലീം ലീഗ് നേതാവുമായിരുന്ന പടിഞ്ഞാറെ പട്ടിശ്ശേരി താമസിക്കുന്ന പുത്തൻവീട്ടിൽ മൊയ്തുണ്ണി മാസ്റ്റർ(77) അന്തരിച്ചു.

ഭാര്യ:ഷെരീഫ.മക്കൾ :ഷനിത,സജിത.മരുമക്കൾ :മുസ്തഫ,അബ്‌ദുൾസലാം.

കബറടക്കം ഇന്ന് (19-02-2025)ബുധനാഴ്ച വൈകീട്ട് 4 മണിക്ക് മണ്ണാരപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.

Below Post Ad