തിരുവേഗപ്പുറ: കൈപ്പുറത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറി ഇടിച്ച് വഴിയാത്രക്കാരനായ വയോധികൻ മരണപ്പെട്ടു. കൈപ്പുറം പണിക്ക വീട്ടിൽ ഇബ്രാഹിം (72) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത് അപകടം ഉണ്ടായ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.