കൊപ്പത്ത് എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്

 


പട്ടാമ്പി : കൊപ്പത്ത് നടന്ന എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രം പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്. ഇവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കുകൾ ​ഗുരുതരമല്ലയെന്നാണ് പൊലീസ് പറയുന്നത്.

വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പൂരത്തിലെ പ്രധാന ചടങ്ങായ കാളവരവ് നടക്കുന്നതിനിടെയാണ് മിന്നലേറ്റത്.

Tags

Below Post Ad