'ശാസ്ത്രവേദി' പ്രവർത്തനങ്ങൾക്ക് തൃത്താലയിൽ തുടക്കമായി

 




'ശാസ്ത്രവേദി' പ്രവർത്തനങ്ങൾക്ക് തൃത്താലയിൽ വിടി ബൽറാം ഉദ്ഘാടനം ചെ. ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ടായി തോംസൺ കുമരനെല്ലൂർ ചുമതലയേൽക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേക്കുറിച്ച് പഠനക്ലാസും സംഘടിപ്പിച്ചു. 

കൂറ്റനാട് വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും പൊതുപ്രവർത്തകരുമടക്കം ശാസ്ത്രകുതുകികളായ നിരവധി പേർ പങ്കെടുത്തു. ശാസ്ത്രവേദി ജില്ലാ പ്രസിഡണ്ട് ഡോ. ലക്ഷ്മി ആർ ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. 




Below Post Ad