അവധിക്കാലത്ത് ബജറ്റ് ടൂറിസം പാക്കേജുമായി കെ എസ് ആർ ടി സി.
പെരുന്നാളും വിഷുവും അടക്കമുള്ള ഏപ്രിൽ അവധിക്കാലത്താണ് ബജറ്റ് യാത്ര ഒരുക്കിയിട്ടുള്ളത്.
പട്ടാമ്പിയിൽ നിന്നും പുറപ്പെടുന്ന പാക്കേജുകൾ:
ഏപ്രിൽ 2,26 - 5.30 AM
അതിരപ്പള്ളി - മലക്കപ്പാറ
₹960- 1Day
ഏപ്രിൽ 3,19 - 5.30 AM
മൂന്നാർ - മാമലക്കണ്ടം
₹1720 - 2 Days
ഏപ്രിൽ 5 - 8.30 PM
വാഗമൺ - കുമരകം
₹ 4560 - 2 Days
ഏപ്രിൽ 11 - 8.30 PM
മൂന്നാർ - മറയൂർ
₹3850 - 2Days
എപ്രിൽ 15 - 8.30 PM
ഗവി, പരുന്തുംപാറ
₹ 3100 -2 Days
ഏപ്രിൽ 23 -5.30 AM
സൂര്യാംശു ബോട്ട് യാത്ര
₹1900 - 1 Day
ഏപ്രിൽ 16 - 8.30 AM
നെഫർടിറ്റി കപ്പൽ യാത്ര
3930 Adult/1710 child
വിശദ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക.
അക്ബർ ട്രാവൽസ്, പട്ടാമ്പി
9074285300, 8593884448