മികച്ച സഹ നടിക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ തൃത്താലയുടെ അഭിമാനം ഷംല ഹംസയെ മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചു
ഇക്കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഷംല മുഖ്യ കഥാപാത്രമായി വന്ന ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ ആ കഥാപാത്രത്തെ തേടി മറ്റൊരു അംഗീകാരം എത്തിയിരിക്കുകയാണ്.ഷംല ഇപ്പോൾ താമസിക്കുന്ന മേലാറ്റൂരിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരിച്ചത്
.
അഭിനന്ദനങ്ങൾ Shamla Hamza