ആനക്കര:ആനക്കര മേപ്പാടത്ത് പള്ളിയാലിൽ പാത്തുമ്മ (106) നിര്യാതയായി .ഖബറടക്കം ഇന്ന് (വെള്ളി) 10 മണിക്ക് ആനക്കര പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭർത്താവ് പരേതനായ മുഹമ്മദ് കുട്ടി.മക്കൾ: കുഞ്ഞഹമ്മദ്ഹാജി, സൈനുദ്ദീൻ മുസ്ല്യാർ, അബ്ദുള്ള കുട്ടി, മരക്കാർ, വീരാൻകുട്ടി ഹാജി, ഹംസ കുട്ടി, മുഹമ്മദ് അലി ( ബറകാത്ത് സ്റ്റോർ ആനക്കര ) ആയിഷ കുട്ടി,ഫാതിമ. മരുമകൾ: ബീവി കുട്ടി ഹജ്ജുമ്മ , കദീജ ഹജ്ജുമ്മ , ഫാതിമ കുട്ടി, സുഹ്റ ,റുഖിയ (വെള്ളാഞ്ചേരി) റുഖിയ, കദീജ , കെ പി ബീരാൻ, മുഹമ്മദ് കുട്ടി മാണൂർ