കൂടല്ലൂർ - പടിഞ്ഞാറങ്ങാടി റോഡില്‍ മെയ് 15 മുതല്‍ ഗതാഗതം നിരോധനം

 


കൂടല്ലൂർ : മണ്ണിയംപെരുമ്പലം - പടിഞ്ഞാറങ്ങാടി റോഡിലെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി ബിഎം &ബിസി പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുളള വാഹന ഗതാഗതം 15.05.2025 മുതൽ പ്രവർത്തി പൂർത്തീകരിക്കുന്നതുവരെ ( കാലത്ത് 7 മണി മുതൽ വൈകിട്ട് 7 മണി വരെ) പൂർണ്ണമായി നിരോധിക്കുന്ന വിവരം അറിയിക്കുന്നു.

ഗതാഗത തടസം ഒഴിവാക്കുന്നതിനായി മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് പിഡബ്ല്യുഡി അംഗീകൃതർ അറിയിച്ചു.


Below Post Ad