തൃത്താല: ക്വാളിസ് കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറഞ്ഞു.കോക്കാട് സ്വദേശിയായ ബാവ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാളിസ് കാറാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടുകൂടി കോക്കാട് സെന്ററിന് സമീപം വീട്ടുമുറ്റത്തേക്ക് ബ്രേക്ക് നഷ്ടമായി മറിഞ്ഞത്. ഡ്രൈവർ ബാവ പരിക്കേൽക്കാതെ രക്ഷപ്പെട്ടു