പടിഞ്ഞാറങ്ങാടിയിൽ നിന്ന് കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 



പടിഞ്ഞാറങ്ങാടി മീൻ മാർക്കറ്റിന് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്ന ആറ്റുപുറം പുന്നയൂർക്കുളം സ്വദേശി ജലാലുദ്ധീൻ എന്ന ഷക്കീറിനെയാണ് ഇന്നലെ രാത്രിയോടെ പടിഞ്ഞാറങ്ങാടി തണ്ണീർകോട് റോഡിലെ മീൻ മാർക്കറ്റിന്ന് സമീപം തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.  

കുറച്ച് ദിവസങ്ങൾക്കു മുന്നെ പരിസരത്ത് നിന്നും മാർക്കറ്റിലേ  തൊഴിലാളിയായ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ തൃത്താല പോലീസിൽ പരാതി കൊടുത്തിരുന്നു.

Below Post Ad