അഹമ്മദാബാദില്‍ എയർ ഇന്ത്യ യാത്രാ വിമാനം തകര്‍ന്നു വീണു. വിമാനം തകർന്നുവീണത് ജനവാസമേഖലയിൽ
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ ഉണ്ടായിരുന്നത് 242 യാത്രക്കാർ,
ടേക്ക് ഓഫിനിടെ പിൻഭാഗം മതിലിൽ ഇടിച്ചു, അന്തരീക്ഷത്തിൽ കനത്ത പുക ഉയരുന്നു