ഒ.കെ.എം നീലകണ്ഠൻ മാസ്റ്റർ നിര്യാതനായി

 



കുമ്പിടി : മലമൽക്കാവ് എയുപി സ്കൂൾ മുൻ ഹെഡ്മാസ്റ്ററായ ഒ.കെ.എം നീലകണ്ഠൻ മാസ്റ്റർ നിര്യാതനായി.പട്ടിത്തറ ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു

ദീർഘകാലമായി കുമ്പിടിയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം സി.പി ഐ എം പുറമതിൽശ്ശേരി ബ്രാഞ്ചംഗവും പട്ടിത്തറ പഞ്ചായത്തിലെ കോക്കാട്  ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്

സംസ്കാരം നാളെ ജൂൺ 17 ന് രാവിലെ 9 മണിക്ക് കോക്കാട് ഓട്ടൂർ കറുത്തേടത്ത് മന തറവാട്ടുവളപ്പിൽ നടക്കും.

Below Post Ad