പട്ടാമ്പി കരിങ്ങനാട് സ്വദേശി സൗദിയിലെ ഹായിലില്‍ മരിച്ചു

 


പട്ടാമ്പി : കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) സൗദിയിലെ ഹായിലില്‍ മരിച്ചു.

ഹായിലെ ബൂഫിയ ജീവനക്കാരനായിരുന്നു.നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സലാമാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെ എം സി സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നു.

പട്ടാമ്പി കരിങ്ങനാട് സ്വദേശി സൗദിയിലെ ഹായിലില്‍ മരിച്ചു.

Below Post Ad