തിരുമിറ്റക്കാേട് :ഇറുമ്പകശ്ശേരി ജുമാമസ്ജിദിൽ ദീർഘകാലം സെക്രട്ടറിയായിരുന്ന അടയാളപ്പറമ്പിൽ മൊയ്തീൻ (74) അന്തരിച്ചു.
മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ഇദ്ദേഹം,നിലവിൽ ഇറുമ്പകശ്ശേരി മദ്രസ്സാ കമ്മിറ്റി സെക്രട്ടറിയും ചാരിറ്റബിൾ കമ്മിറ്റി സംഘാടകനുമായിരുന്നു.
ഭാര്യ:നബീസ .മക്കൾ:അബ്ദുൾ ഗഫൂർ,അബ്ദുൾ സലാം,റസിയ, ഫൗസിയ.മരുമക്കൾ: മുനീറ,ഷംന , സുലൈമാൻ, നാസർ ബാബു.