മുസ്ലിം ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് തലക്കശേരി യുണിറ്റ് ഹരിതോത്സവം നടന്നു
മെഹ്ത്താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അസീസ് ചാരുപടിക്കൽ അധ്യഷത വഹിച്ചു.അഷ്‌റഫ് തേൻകുളം സ്വാഗതം ആശംസിച്ചു
മുസ്ലിം ലീഗ് തൃത്താല മണ്ഡലം പ്രസിഡന്റ് smk തങ്ങൾ ഉൽഘാടനം നിർവഹിച്ചു അബ്ദുൽ കാദർ ഫൈസി ടി അസീസ് തുടങ്ങിയവർ ആശംസകൾ നേർന്ന ചടങ്ങിൽ സുബൈർ കൊഴിക്കര മുഖ്യ പ്രഭാഷണം നടത്തി
പട്ടിത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സെതക്കത്തുള്ള ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി വി ഷാജഹാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി,സെക്രട്ടറി അഷ്‌റഫ് ചിറ്റപ്പുറം തുടങ്ങിയവർ പങ്കെടുത്തവേദിയിൽ മുൻകാല മുസ്ലിം ലീഗ് പ്രവർത്തകരെ ആദരിച്ചു.ജാസിർ തലക്കശ്ശേരി നന്ദി പറഞ്ഞു