വളാഞ്ചേരി : സ്നാപ്പ് ചാറ്റ് വഴി സൗഹൃദം നടിച്ച് പെൺകുട്ടിയിൽ നിന്നും ഉമ്മയുടെ അഞ്ചര പവൻ സ്വർണ്ണമാല കൈക്കലാക്കിയ പ്രതി വളാഞ്ചേരി പോലീസിന്റെ പിടിയിലായി.
പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ തൂമ്പിൽ വീട്ടിൽ മുഹമ്മദ് അജ്മലിനെയാണ് വളാഞ്ചേരി പോലീസ് വലയിലാക്കിയത്.