പട്ടാമ്പിയിൽ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 21ന്

 



പട്ടാമ്പി ചേംബർ ഓഫ് കോമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി നടത്തിവരാറുള്ള സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ ക്യാമ്പും, പട്ടാമ്പി ചേംബർ ഓഫ് കോമേഴ്സും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജും സംയുക്തമായി നടത്തുന്ന കാൽമുട്ട് മാറ്റൽ ശസ്ത്രക്രിയ ക്യാമ്പും, ജനറൽ മെഡിസിൻ, എല്ല് രോഗവിഭാഗം ക്യാമ്പും സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 12.30 വരെ, ചേംബർ ഹൗസിൽ നടക്കുമെന്ന് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ.പി കമാൽ അറിയിച്ചു. 


Below Post Ad